കാല്‍പ്പന്ത് ലോകത്തെ രാജകുമാരന്‍ ലയണല്‍ മെസി ഓരോ മിനിറ്റിലും സമ്ബാദിക്കുന്നത് ലക്ഷങ്ങള്‍. റിപ്പോര്‍ട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ പോലും. ഒരു മിനിറ്റില്‍ ഏകദേശം 25,000 യൂറോയാണ് മെസി സമ്ബാദിക്കുന്നത്. ഇരുപത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയാണ് ഈ തുക. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്റെ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
#Messi #Ronaldo